കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവർ
തിരുവനന്തപുരം : കെഎസ്ആര്‍ടിസി യുടെ ചരിത്രത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവർ. കാട്ടാക്കട പനയംകോട് തടത്തരികത്തു വീട്ടില്‍ 35 കാരിയായ രാജിയാണ് ട്രാന്‍സ്പോര്‍ട്ട് ബസിന്റെ