സ്വന്തമായി പിന്‍കോഡ്; 18-ാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍ മുദ്ര
ശബരിമല : സ്വന്തമായി പിന്‍കോഡ് 18-ാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍ മുദ്ര.സന്നിധാനത്ത് സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലാണ് രാജ്യത്ത് മറ്റെങ്ങുമില്ലാത്ത സവിശേഷതകള്‍ ഉള്ളത്. സന്നിധാനത്തെ