Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

ഭാഷാ സാഹിത്യ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പ്രയാർ പ്രഭാകരൻ അന്തരിച്ചു

ഭാഷ സാഹിത്യ പണ്ഡിതനും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സഹയാത്രികനുമായിരുന്ന പ്രയാർ പ്രഭാകരൻ (94) അന്തരിച്ചു. ഏറെക്കാലം നാട്ടിക എസ്എൻ കോളജിലെ അധ്യാപകനായിരുന്നു. കേരള സർവകലാശാലയുടെ ബോർഡ്

ടി20 ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറില്‍ തുടക്കമാകും

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്ബരയിലെ ആദ്യ മത്സരത്തിന് ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറില്‍ തുടക്കമാകും. ടെസ്റ്റ് പരമ്ബര തൂത്ത് വാരിയതിന് ശേഷമുള്ള

കൊച്ചി എടയാർ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്ബനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

കൊച്ചി : എടയാർ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്ബനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരും അന്യസംസ്ഥാന തൊഴിലാളികളാണെ

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ

ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ ഡി.ജെ. അലൻവാക്കർ ഇന്ന് കൊച്ചിയിൽ

കൊച്ചി : ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ ഡി.ജെ. അലൻവാക്കർ ഇന്ന് കൊച്ചിയിൽ. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും. ഇന്ന് വൈകിട്ട് ബോൾഗാട്ടി

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് നോട്ടീസ്; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം

കൊച്ചി : ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് നോട്ടീസ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെ ന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന്

പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു; പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് മഞ്ചേരിയില്‍ നടക്കും

മലപ്പുറം : പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പ്രഖ്യാപനം

ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി

ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ്

ജനകീയാരോഗ്യ കേന്ദ്രങ്ങൾ രോഗത്തിന് ചികിത്സിക്കാൻ മാത്രമല്ല രോഗം ഇല്ലാതിരിക്കാനും, കുറക്കുവാനും വേണ്ടിയാണെന്ന് വീണാ ജോർജ്

മുണ്ടേരി : ജനകീയാരോഗ്യ കേന്ദ്രങ്ങൾ രോഗത്തിന് ചികിത്സിക്കാൻ മാത്രമല്ല രോഗം ഇല്ലാതിരിക്കാനും, കുറക്കുവാനും വേണ്ടിയാണെന്ന് ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ്. അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രിയുടെ എം.എൽ.എ. ഫണ്ട്

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

കണ്ണൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു