ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട യുവതിക്ക് രക്ഷകരായി കണ്ണൂർ റെയിൽവേ പോലീസ്
കണ്ണൂർ : ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ പ്പെട്ട യുവതിക്ക് രക്ഷകരായി കണ്ണൂർ റെയിൽവേ പോലീസ്. വെള്ളിയാഴ്ച വൈകീട്ട് 6.40-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന്