സംവിധായകന്‍ രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം; പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ കേസെടുക്കാമെന്നു മന്ത്രി സജി ചെറിയാന്‍
കൊച്ചി : സംവിധായകന്‍ രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും ആരോപണത്തില്‍ കേസെടുക്കാനാകി ല്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പരാതി നല്‍കിയാല്‍ സംഭവത്തില്‍