കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ്; ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും നടപടികളും കാര്യക്ഷമമാക്കണ മെന്നാവശ്യപ്പെട്ട് തട്ടിപ്പിന്നിരയായവർ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.