എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേർക്ക് പരിക്ക്
കൊച്ചി : എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നാലു വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും അടക്കം ഒമ്പതുപേർക്ക് പരിക്ക്. രാവിലെ എട്ടരയോടെയാണ്