കണ്ണൂർ ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ : കണ്ണൂർ ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ടിന് സമീപത്തെ മേലാട്ട് സാലു (59) ആണ് മരിച്ചത്. കുടിയാന്മല പൊലീസ്