Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday October 27, 2026
Tuesday October 27, 2026

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു. പാകിസ്താൻ സ്വദേശിയാണ് മരിച്ചത്. മിസൈലുകളുടെ ഭാഗം പതിച്ചാണ് അപകടമുണ്ടായത്. അൽ ബർഷയിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്ന തിനിടെയാണ് അപകടം സംഭവിച്ചത്. ​യുഎഇയിൽ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ട ങ്ങളെ ആദരിക്കുകയും സ്ത്രീകൾക്ക് തുല്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം,

ട്വന്റി 20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും; കന്നി കപ്പ് മോഹിച്ച് കിവീസും കളത്തിലെത്തും

ട്വന്റി 20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് ആണ് എതിരാളികൾ. മലയാളി താരം സഞ്ജു സാംസൺ

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിലവിൽ കർശനമായ

അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍

അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍. പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാനെ ആക്രമിച്ചാല്‍ മാത്രം തിരിച്ചടിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് അദ്ദേഹം

ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ : ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത് കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോര്‍ഡാണ്

തൃശൂരിലെ ഡോക്ടര്‍ ശ്രീലക്ഷ്മി ഇനി ഐഎഎസുകാരി; 133ാം റാങ്കിലാണ് ശ്രീലക്ഷ്മി നേട്ടം കൊയ്തത്

തൃശൂര്‍ : അശ്വിനി ഹോസ്പിറ്റലിലെ ഡോക്ടര്‍ വി സി ശ്രീലക്ഷ്മിക്ക് ഐഎഎസ് തിളക്കം. 133ാം റാങ്കിലാണ് ശ്രീലക്ഷ്മി നേട്ടം കൊയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ശ്രീലക്ഷ്മി ഡോക്ടര്‍

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി; 60 രൂപയാണ് കൂടിയത്

ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾ ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്.

പയ്യന്നൂരിൽ കാറിടിച്ചു സിപിഎം വിമതന്‍ വി.കുഞ്ഞിക്കൃഷ്ണന്റെ സഹോദരന് ദാരുണാന്ത്യം

പയ്യന്നൂർ : പയ്യന്നൂരിലെ സിപിഎം വിമതന്‍ വി.കുഞ്ഞിക്കൃഷ്ണന്റെ സഹോദരന്‍ കാറിടിച്ച് മരിച്ചു. പയ്യന്നൂര്‍ സ്വദേശി വി.രാമചന്ദ്രന്‍ (87) രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. പയ്യന്നൂർ വെള്ളൂരിൽ വീടിനടുത്ത്

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൽ സെെനിക താവളങ്ങൾക്ക് നേരെയുള്ള ഇറാന്‍ ആക്രമണം തുടരുന്നു

ദുബായ് : ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൽ സെെനിക താവളങ്ങൾക്ക് നേരെയുള്ള ഇറാന്‍ ആക്രമണം തുടരുന്നു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ബഹുനില മന്ദിരങ്ങൾക്കും ഹോട്ടലിനും നേരെ ഡ്രോൺ