Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

സംസ്ഥാന ചലച്ചിത്ര പുരസ്ക്കരാം 2024; മമ്മൂട്ടി മികച്ച നടൻ

ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റിയെ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടൻ. പ്രത്യേക പരാമർശം (അഭിനയം) ടോവിനോ തോമസ് എആർഎം, ആസിഫലി ( കിഷ്കിന്ധാ കാണ്ഠം) മികച്ച

തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആർ

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ യെന്ന് എഫ്‌ഐആർ. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി. എഫ്‌ഐആറിന്റെ പകർപ്പ്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം; ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രി ക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കു ന്നത്. 299 റണ്‍സ്

കയ്യം തടം പറപ്പൂൽ കാവ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു

തളിപ്പറമ്പ : പട്ടുവം ഗ്രാമപഞ്ചായത്തിലെ കയ്യം തടം പറപ്പൂൽ കാവ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പട്ടുവം ഗ്രാമ

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഡോക്ടര്‍മാരുടെ സംഘം തിരയില്‍പ്പെട്ടു; രണ്ടുപേർ മരിച്ചു

കണ്ണൂര്‍ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ തിരയില്‍പ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങു ന്ന സംഘം

മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും പാസിങ്‌ ഒ‍ൗട്ട്‌ പരേഡ്‌ തിങ്കളാഴ്‌ച

കണ്ണൂർ : ഒമ്പതുമാസത്തെ കഠിന പരിശീലനം പുർത്തിയാക്കിയ 479 പേർ തിങ്കളാഴ്‌ച കേരള പൊലീസിന്റെ ഭാഗമാവും. കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ രാവിലെ

താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്തയച്ച സംഭവത്തിൽ കേസെടുത്തു; താമരശ്ശേരി പൊലീസാണ് കേസെടുത്തത്

കോഴിക്കോട് : താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്തയച്ച സംഭവത്തിൽ കേസെടുത്തു. താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, സമൂഹത്തിൽ കലാപം ഉണ്ടാക്കൽ വകുപ്പ് പ്രകാരമാണ് കേസ്. ഇസ്ലാമിക് ഡിഫൻസ്

വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക സർവകലാശാല വിദ്യാർഥികളുടെ ഫീസ് കുറച്ചു

തിരുവനന്തപുരം : വലിയ പ്രതിഷേധങ്ങൾ ക്കൊടുവിൽ കാർഷിക സർവകലാശാല വിദ്യാർഥികളുടെ ഫീസ് കുറച്ചു. ഇന്ന് ഓൺലൈൻ ആയി ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മന്ത്രി പി പ്രസാദിന്റെ

കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്.

2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം : 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്. സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ഭാഷക്കും സാഹിത്യത്തിനും സമഗ്ര സംഭാവന നൽകിയ