വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ ബാലമുരുകന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍ : വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ ബാലമുരുകന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി