Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

സേഫ് ടെയിൽ സേഫ് തളിപ്പറമ്പ പദ്ധതി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : തളിപ്പറമ്പ് മുനിസിപ്പാലിറ്റി യുടെ ആഭിമുഖ്യത്തിൽ വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ “പദ്ധതി തിങ്കളാഴ്ച ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം

കേരള സ്പീക്കർ ഡൽഹി സ്പീക്കർക്ക് ഓണ സമ്മാനം കൈമാറി

ന്യൂ ഡൽഹി : ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ തിരഞ്ഞെടുക്ക പ്പെട്ടത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹി നിയമസഭയില് വച്ച് 

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് സംഭവം. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്.

രാഹുൽ മാങ്കൂട്ടത്തിനെതിരായ സസ്പെൻഷൻ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : കോൺഗ്രസിനകത്ത് ജീർണ്ണതയെ പറ്റി രാഹുൽ മാങ്കൂട്ടത്തിലിനറിയാം. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെ ന്നാണ് എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല.

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത്‌ ഓണത്തിന് ഒരു കൊട്ട പൂവ് വിളവെടുപ്പ് ഉദ്ഘാടനം

കണ്ണൂർ : ഓണത്തിന് ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടു മല്ലി കൃഷിയുടെ

യാത്രാ ക്ലേശം പരിഹരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിച്ചു

കണ്ണൂർ : കീച്ചേരി – മരച്ചാപ്പ റോഡും കോലത്തു വയൽ – വയലിലെ കോട്ടം റോഡും സന്ധിക്കുന്ന ഭാഗം ഡ്രെയ്നേജി ന്റെ ഭാഗമായി ഒറ്റയടിക്ക് മുറിച്ച് മാറ്റിയതിന്റെ

തെരുവ് നായ്ക്കളുടെ പരാക്രമം; എട്ടുവയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലശ്ശേരി : വീട്ടുമുറ്റത്ത് തെരുവ് നായ്ക്കളു ടെ പരാക്രമത്തിൽ 8 വയസുകാരനായ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചേറ്റംകുന്നിലെ ബീത്താസിൽ സാമൂഹ്യ പ്രവർത്തകനായ വലിയടത്ത് സാഹിറിൻ്റെ മകൾ ഷഹദയുടെ

ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി ഏഴിമലയുടെ ആഭിമുഖ്യത്തിൽ ജലസുരക്ഷാ ക്യാമ്പയിൻ നടന്നു

കണ്ണൂർ : ഇനി ഒരാളും വെള്ളത്തിൽ മുങ്ങിമരിക്കരുത് എന്ന സന്ദേശമുയർത്തി ക്കൊണ്ട് ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി ഏഴിമലയുടെ

മാധ്യമ പ്രവര്‍ത്തകന്‍ കാരുണ്യമതികളുടെ സഹായം തേടുന്നു

കണ്ണൂർ : ഇരു വൃക്കകളും തകരാറിലായ ചെറുപുഴയിലെ മാധ്യമ പ്രവര്‍ത്തകന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. മാധ്യമ രംഗത്ത്് മൂന്നു പതിറ്റാണ്ടിലേറെ യായി പ്രവര്‍ത്തിച്ചുവരുന്ന

10 കുപ്പി മാഹി മദ്യവുമായി യുവാവ് ന്യുമാഹി എക്സൈസിൻ്റെ പിടിയിൽ

മാഹി : ഓണം സ്പെഷ്യൽ ഡ്രൈവിനോട നുബന്ധിച്ച് ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തവെ എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും പാർട്ടിയും ചേർന്ന്