Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ സ്വർണവിലയില്‍ ഇടിവ്; ഇന്ന് പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയായി

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുശേഷം സ്വർണവില യില്‍ ഇടിവ്. ഇന്ന് പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255

സ്‌കൂഫെ അഥവാ ‘സ്‌കൂൾ കഫെ’ പദ്ധതി കണ്ണൂർ ജില്ലയിലെ മുഴുവൻ സ്‌കൂളിലേക്കും വ്യാപിപ്പിക്കുന്നു

കണ്ണൂർ : വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകം, പഠന സാമഗ്രി, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്‌കൂൾ മുറ്റത്തേക്കെത്തിച്ച സ്‌കൂഫെ അഥവാ ‘സ്‌കൂൾ കഫെ’ പദ്ധതി ജില്ലയിലെ മുഴുവൻ

പ്രിയ സഖാവ് വി എസ് അച്യുതാനന്ദനെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പ്രിയ സഖാവ് വി എസ് അച്യുതാനന്ദനെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ആലപ്പുഴ വലിയ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള കരടുവോട്ടർപട്ടികയിൽ കണ്ണൂർ ജില്ലയിൽ 19.81 ലക്ഷം വോട്ടർമാർ

കണ്ണൂർ : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പി നുള്ള കരടുവോട്ടർപട്ടികയിൽ ജില്ലയിൽ 19.81 ലക്ഷം വോട്ടർമാർ. ബുധനാഴ്‌ചയാണ്‌ കരടുപട്ടിക പുറത്തിറക്കിയത്‌. 2020ൽ 20,36,939 വോട്ടർമാരാണ്‌ ഉണ്ടായിരുന്നത്‌. 55,200 വോട്ടർമാരുടെ

വൃക്കരോഗികളെ ചേർത്തുപിടിക്കാൻ ഗായകൻ വേടൻ കണ്ണൂരിലേക്ക് വരുന്നു

കണ്ണൂർ : വൃക്കരോഗികളെ ചേർത്തുപിടിക്കാൻ ഗായകൻ വേടൻ കണ്ണൂരിലേക്ക് വരുന്നു. പ്രശസ്ത റാപ് ഗായകരായ എം.സി. കൂപ്പർ, സ്റ്റിക് എന്നിവരോടൊപ്പം വേടന്റെ റാപ്-സംഗീത മാമാങ്കം നടക്കും. ഓഗസ്റ്റ്

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നും ഗതാഗതനിയന്ത്രണം തുടരും

കണ്ണൂർ : കെഎസ്ടിപി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യാഴാഴ്ചയും ഗതാഗതനിയന്ത്രണം തുടരും. ചൊവ്വാഴ്ച പാലങ്ങൾ അടച്ചിടാതെയാണ് പ്രവൃത്തി നടത്തിയത്. എന്നാൽ പാലം അടച്ചുമാത്രമേ

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്; ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി

കണ്ണൂർ : കർക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികർ പിതൃസ്മരണയിൽ ബലിതർപ്പണ കർമങ്ങൾ നടത്തുന്നു. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. തിരുവനന്തപുരം

ഫൈ​ന​ലിൽ എത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​; ഫി​ഡെ വ​നി​ത ലോ​ക​ക​പ്പ് ചെ​സ്സി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​ൻ താ​രം ദി​വ്യ ദേ​ശ്മു​ഖ്

ഫി​ഡെ വ​നി​ത ലോ​ക​ക​പ്പ് ചെ​സ്സി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​ൻ താ​രം ദി​വ്യ ദേ​ശ്മു​ഖ്. ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് ദി​വ്യ. സെ​മി ഫൈ​ന​ൽ ര​ണ്ടാം ഗെ​യി​മി​ൽ ചൈ​ന​യു​ടെ

ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട്​ വോ​ട്ട​ർ പ​ട്ടി​ക സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട്​ വോ​ട്ട​ർ പ​ട്ടി​ക സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു. 1,034 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 20,998 വാ​ർ​ഡു​ക​ളി​ലാ​യി 2,66,78,256 വോ​ട്ട​ർ​മാ​രാ​ണ്