Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജ് നി​ര്‍വ​ഹി​ച്ച​വ​രു​ടെ ആ​ദ്യ സം​ഘം ബു​ധ​നാ​ഴ്ച മു​ത​ല്‍ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങും

കോഴിക്കോട് : സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജ് നി​ര്‍വ​ഹി​ച്ച​വ​രു​ടെ ആ​ദ്യ സം​ഘം ബു​ധ​നാ​ഴ്ച മു​ത​ല്‍ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങും. ആ​ദ്യ സം​ഘം ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വൈ​കീ​ട്ട്

ഖത്തറിലെ യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണം

ഖത്തറിലെ യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണം. വിവിധയിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നതായും പ്രദേശവാസികള്‍ അറിയിച്ചു. ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കി മിസൈല്‍

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കു ള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി

അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിൽ ദൃശ്യമായതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്

കണ്ണൂർ : അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിൽ ദൃശ്യമായതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധി എഴുത്താണ് നിലമ്പൂരിൽ നടന്നത്. വോട്ടർമാരോട്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11005 വോട്ടിന്റെ ലീഡ് നേടിയാണ് ഷൗക്കത്ത് വിജയം നേടിയത്. പിണറായി

ഹൃദയാഘാതത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5000 കടന്നു; ആഘോഷം തുടങ്ങി യുഡിഎഫ് പ്രവർത്തകർ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഏഴാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5000 കടന്നു. കൗണ്ടിങ് സെന്ററിന് പുറത്ത് വലിയ ആവേശം

യു.എസിന്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ കുതിച്ചുയർന്ന് എണ്ണവില

യു.എസിന്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ്, ഡബ്യു.ടി.ഐ ക്രൂഡോയിലിന്റെ വിലയാണ് വർധിച്ചത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 2.2 ശതമാനം ഉയർന്ന് ബാരലിന് 79.20 ഡോളറായി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 673 വോട്ടുകൾക്ക് മുന്നിലാണ്. പതിനായിരം

ഇന്നലെയും കൊട്ടിയൂരിൽ ജനസാഗരം; ഭക്തി ലഹരിയിൽ അക്കരെ സന്നിധാനം

കൊട്ടിയൂർ : ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കാത്ത ഭക്ത ജനപ്രവാഹമാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലരും മുന്നേ തന്നെ സന്നിധാനം തീർത്ഥാടകരെകൊണ്ട് നിറഞ്ഞിരുന്നു. ശനിയാഴ്ചയും സന്നിധാനത്ത് വൻ തിരക്കാണ്