കെ.സി.സി.പി.എൽ ഉം കേരള സർക്കാരും തമ്മിലുള്ള ബിസിനസ്സ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു
കണ്ണൂർ : പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി എല്ലിൻ്റെ പ്രവർത്തനം സംബന്ധിച്ച് ഓരോ മാസവും സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിൻ്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്റ്റുകളും പ്രവർത്തനങ്ങളും സംബഡിച്ച