Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

കണ്ണൂർ പഴയങ്ങാടിയിൽ വൻ ലഹരിവേട്ട; നാല് യുവാക്കൾ പിടിയിൽ

കണ്ണൂർ : പഴയങ്ങാടിയിൽ വൻ ലഹരിവേട്ട. എംഡിഎംഎ യും ഹൈബ്രിഡ്ജ് കഞ്ചാവും കെറ്റമിനും ആയി നാല് യുവാക്കൾ പിടിയിൽ. പഴയങ്ങാടി വാടിക്കൽ സ്വദേശികളായ മുഹമ്മദ് സവാദ്, ഷബീർ,

വ്‌ളോഗറാൽ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് ശ്രീജിത്ത് കൊടേരിക്കെതിരെ പരാതി പോയത്. സ്ഥാപനത്തിലെത്തി ഉപഹാരം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു

കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം

രാജ്യത്ത്‌ ആദ്യമായി സ്‌കൂളിൽ തൊഴിൽപഠനത്തിന്‌ പുസ്‌തകങ്ങൾ തയ്യാറാക്കി കേരളം

തിരുവനന്തപുരം : രാജ്യത്ത്‌ ആദ്യമായി സ്‌കൂളിൽ തൊഴിൽപഠനത്തിന്‌ പുസ്‌തകങ്ങൾ തയ്യാറാക്കി കേരളം. പുസ്‌തകങ്ങൾ 15നകം വിദ്യാർഥികളുടെ കൈയിലെത്തുമെന്ന്‌ എസ്‌സിഇആർടി റിസർച്ച്‌ ഓഫീസർ ഡോ. രഞ്‌ജിത്‌ സുഭാഷ്‌ പറഞ്ഞു.

റെയില്‍വെ ഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും

കണ്ണൂർ : വളപട്ടണം – കണ്ണപുരം സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് – അഞ്ചാംപീടിക (ഇരിണാവ്) ലെവല്‍ ക്രോസ് ജൂണ്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ ജൂണ്‍

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം; ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട് ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്. പ്രധാനമന്ത്രി നരേന്ദ്രമോദി

ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രഫഷണൽ

പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി. എൽ ചരിത്ര നേട്ടത്തിന്റെ തിളക്കത്തിൽ

കണ്ണൂർ : വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് വടക്കേ മലബാറിൽ നിന്നും കെസിസിപിഎൽ ഉയർന്നുവരു ന്നു. കമ്പനി രൂപം കൊണ്ട 1984

കൊച്ചി മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തൊക്കെ വസ്തുക്കൾ ഉണ്ടായിരുന്നതെന്ന പട്ടിക പുറത്ത് വിട്ടു

കൊച്ചി : കൊച്ചി പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തൊക്കെ വസ്തുക്കൾ ഉണ്ടായിരുന്നതെന്ന പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു.