Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 9, 2026
Wednesday September 9, 2026

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കുമെന്ന് റൂറല്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് വാട്‌സ്ആപ്പി ലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ്

തിരുനാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. മൈക്കല്‍ ബിന്റോ,മരിയ വിജയന്‍, അരുള്‍

കോ​ട​തി​ക​ൾ അ​ധി​കാ​ര​പ​രി​ധി മ​റി​ക​ട​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : കോ​ട​തി​ക​ൾ അ​ധി​കാ​ര​പ​രി​ധി മ​റി​ക​ട​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. അ​ന്യാ​യ​മാ​യി ത​ട​വി​ൽ വെ​ച്ച​തി​ന് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട അ​ല​ഹ​ബാ​ദ്

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു

കോഴിക്കോട് : മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു​. പൊന്നാനിയിലും കാപ്പാടും വർക്കലയിലുമാണ് മാസപ്പിറ കണ്ടത്. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി

മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ മുരളീരവം-2025 ജില്ലാ തല ക്വിസ് മത്സരം നടത്തി

കണ്ണൂർ : മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ ടി.എൻ. മുരളീധരൻ്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള മുരളീരവം 2025ൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ജില്ലാ തല ക്വിസ് മത്സരം നടന്നു. മാങ്ങാട്

യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ

മലപ്പുറം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം

കോഴിക്കോട് നവവധുവിനെ കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് നവവധുവിനെ കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് പയ്യോളി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി : വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു.