തളിപ്പറമ്പിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തളിപ്പറമ്പ : തളിപ്പറമ്പിലെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ യുവാവ് അറസ്റ്റിൽ. കർണാടക ഗുങ്കര തേൻഗുണ്ടി സ്വദേശിയും കുറുമാത്തൂർ ചൊറുക്ക