Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 9, 2026
Wednesday September 9, 2026

ഹാർഡ് വുഡ്, കട്ടൺസ് ലൈസൻസില്ലാതെ തോല് പൊളിച്ചു വിറകാക്കി തമിഴ്നാട്ടിലേക്ക് മരം കടത്തുന്നു; പ്ലൈവുഡ് ആൻഡ് ഡോർസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ

കണ്ണൂർ : ലൈസൻസുകൾ ഒന്നുമില്ലാതെ  കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും  അനധികൃതമായി ഹാർഡ് വുഡ്, കട്ടൻസ് ലൈസൻസ് ഇല്ലാതെ തടികൾ തോലു പൊളിച്ചു കടത്തുന്ന മാഫിയ സജീവമാകു

താമരശ്ശേരിക്ക് സമീപം ആദിവാസി യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി : ആദിവാസി യുവാവ് റോഡിൽ മരിച്ച നിലയിൽ. താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ്

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഉയർന്ന താപനിലയായിരി ക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും. ഇന്നലെ

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം

തൃശൂർ : പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം. നിർണായക സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്നും സൂചനയുണ്ട്. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; പ്രിൻസിപ്പാളിനേയും അസി.പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തു

കോട്ടയം : കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസർ

പി അനന്തൻ്റെ ഓർമയ്ക്ക് ഏർപ്പെടുത്തിയ മാധ്യമപുരസ്കാരം ജസ്ന ജയരാജിന്

കണ്ണൂർ : ദേശാഭിമാനി മാനേജരും സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും ആയിരുന്ന പി അനന്തൻ്റെ ഓർമയ്ക്ക് ഏർപ്പെടുത്തിയ മാധ്യമപുരസ്കാരം ജസ്ന ജയരാജിന്. പ്രശംസാപത്രവും ഉപഹാരവും

കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരികൾ മാർച്ചും ധർണ്ണയും നടത്തി

കമ്പിൽ : അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കുക, അനധികൃത തെരുവ് കച്ചവടം

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത്. സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ന്യൂഡൽഹി : കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്‌ഫോടനം