Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 9, 2026
Wednesday September 9, 2026

തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

തേനി : തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചതിൽ പത്തു

യു.​എ​സ് സ​ർ​ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ ഏ​ജ​ൻ​സി​ക​ളും പൂ​ട്ട​ണ​മെ​ന്ന് ഇ​ല​ൺ മ​സ്ക്

വാ​ഷി​ങ്ട​ൺ : യു.​എ​സ് സ​ർ​ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ ഏ​ജ​ൻ​സി​ക​ളും പൂ​ട്ട​ണ​മെ​ന്ന് വ്യ​വ​സാ​യി​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ ഇ​ല​ൺ മ​സ്ക്. വേ​രോ​ടെ പി​ഴു​തു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ ക​ള​ക​ൾ വീ​ണ്ടും വ​ള​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ​യി​ൽ

ബിഷപ്പുമാർക്ക് എതിരായ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സീറോ മലബാർ സഭ

കൊച്ചി : ബിഷപ്പുമാർക്ക് എതിരായ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സീറോ മലബാർ സഭ. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിർജീവമായിരിക്കുന്ന വനം വകുപ്പിനെതിരെയും ഗുരുതരമായ ഈ

പുതിയ നിർദേശവുമായി KSEB; വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാം

തിരുവനന്തപുരം : ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് KSEB.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി

ന്യൂഡൽഹി : മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെ ത്താന്‍ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സഖ്യ

കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു സംഭവം; മരണം മൂന്ന്, ഏഴ് പേർ ​ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞ തിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ്

കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; തിക്കിലും തിരക്കിലും രണ്ടു പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ്

നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ

കൊച്ചി : നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ. സുരേഷ്കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമെന്ന് ആൻ്റണി പെരുമ്പാവൂർ വിമർശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങൾ

കണ്ണൂരിൽ റാഗിങ് പരാതി; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം, നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു

കണ്ണൂർ : കണ്ണൂരിൽ റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ

ചാവശ്ശേരി പറമ്പിൽ എക്സൈസിന്റെ പരിശോധന; ചാരായവും വാഷും കണ്ടെടുത്തു

മട്ടന്നൂർ : മട്ടന്നൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ കുഞ്ഞൻ