Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം

വയനാട് : നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്.

ഇടുക്കി കാട്ടാന ആക്രമണം; മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും, ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ

ഇടുക്കി : പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

വയനാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​റു​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി : കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​റു​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം പ​ത്ത​ടി​പ്പാ​ല​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45 നാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ

ഇടുക്കി പെരുവന്താനത്ത് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ൽ

ഇടുക്കി : കു​ളി​ക്കാ​ൻ​പോ​യ വീ​ട്ട​മ്മ​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​വ​ന്താ​നം ചെ​ന്നാ​പ്പാ​റ കൊ​മ്പ​ൻ​പാ​റ ഭാ​ഗ​ത്ത് നെ​ല്ലി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​സ്മാ​യി​ലി​ന്‍റെ ഭാ​ര്യ സോ​ഫി​യ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മലപ്പുറം ചങ്ങരംകുളം ഉദിനുപറമ്പിൽ സംഘർഷം; കോൺഗ്രസ് നേതാവിന് വെട്ടേറ്റു

മലപ്പുറം : ചങ്ങരംകുളം ഉദിനുപറമ്പിൽ സംഘർഷം. കോൺഗ്രസ് നേതാവിന് വെട്ടേറ്റു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പിൽ സുബൈർ (45)ന് ആണ് വെട്ടേറ്റത്. സംഘർഷം തടയാനെത്തിയ റാഫി(39)

മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂരിലെ പവിത്രൻ മരിച്ചു

കണ്ണൂർ : മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂരിലെ പവിത്രൻ മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ

ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടന്നു

കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണയോഗവും, കണ്ണൂർ ജില്ലാ നോർത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കുമാറിന് സ്വീകരണവും നൽകി. ചെറുകുന്ന് തറയിൽ

കേരള ബേങ്ക് അപ്രൈസേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നു

കണ്ണൂർ : കേരള ബേങ്ക് അപ്രൈസേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് ജയമോഹൻ

മാടായി പഠന കേന്ദ്രത്തിലെ തുല്യതാ പഠിതാക്കളുടെ സംഗമം മാടായി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടന്നു

കണ്ണൂർ : മാടായി പഠന കേന്ദ്രത്തിലെ തുല്യതാ പഠിതാക്കളുടെ സംഗമം മാടായി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടന്നു. സംഗമം എം വിജിൻ എം എൽ എ ഉദ്ഘാടനം