Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

പാതിവില തട്ടിപ്പിൽ പ്രമോട്ടർമാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണം; ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ : പാതിവില തട്ടിപ്പിൽ സിപിഎം കാരായ പ്രമോട്ടർമാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണ മെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്.പദ്ധതിയുടെ കോർഡിനേറ്ററും സി പി എം

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടി ല്ലെന്നും അതുപറഞ്ഞ ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബിക്ക് വരുമാനദായകമായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും

പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ലെന്ന് വി

തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു

തൃശ്ശൂര്‍ : കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53)

മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം : ചങ്ങരംകുളത്ത് പതിനഞ്ചു കാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്.

റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ; ഡോളറിന് എതിരെ 45 പൈസയുടെ ഇടിവ്

ഡോളറിനെതിരെ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്ന് വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍

കോഴിക്കോട് വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയില്‍

കോഴിക്കോട് : വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.

കണ്ണൂരി​ലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയിൽ വെച്ച് തീപിടിച്ചു

ബംഗളൂരു : കണ്ണൂരി​ലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയിൽ വെച്ച് തീപിടിച്ചു. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക

ജ​ന​ങ്ങ​ളി​ൽ ഏ​റെ സ്വീ​കാ​ര്യ​ത നേ​ടി​യ കൊ​റി​യ​ർ, പാ​ഴ്സ​ൽ സ​ർ​വി​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി

കോ​ഴി​ക്കോ​ട് : ജ​ന​ങ്ങ​ളി​ൽ ഏ​റെ സ്വീ​കാ​ര്യ​ത നേ​ടി​യ കൊ​റി​യ​ർ, പാ​ഴ്സ​ൽ സ​ർ​വി​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി. പാ​ഴ്സ​ലി​ന്‍റെ ഭാ​ര​ത്തി​ന്‍റെ അ​നു​പാ​തം​കൂ​ടി പു​ന​ർ​നി​ർ​ണ​യി​ച്ചാ​ണ് ചാ​ർ​ജ് പ​രി​ഷ്ക​ര​ണം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ

പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാർ അപകടം; സി.പി.എം നേതാവ് എസ്.രാജേന്ദ്രന്റെ മകന്‍ മരിച്ചു

പത്തനംതിട്ട : കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന എസ്.രാജേന്ദ്രന്റെ