Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 7, 2026
Monday September 7, 2026

ഇരു വൃക്കകളും തകരാറിലായ പട്ടാനൂർ കൊളപ്പയിലെ മനോഹരൻ എ.എം ഉദാരമതികളുടെ സഹായം തേടുന്നു

കണ്ണൂർ : ഇരു വൃക്കകളും തകരാറിലായ പട്ടാനൂർ കൊളപ്പയിലെ മനോഹരൻ എ.എം ഉദാരമതികളുടെ സഹായം തേടുന്നു. പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന മനോഹരൻ്റെ കുടുംബത്തിന് ചികിത്സാ ചിലവ്

ഭൂഗർഭ ജലം എടുക്കില്ല; എലപ്പുള്ളി എഥനോൾ പ്ലാൻ്റ് ഒരു സംബന്ധിച്ച് മന്ത്രി എംബി രാജേഷ്

പാലക്കാട്‌ : പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം

ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു

ശ്രീകണ്ഠപുരം : ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. ഇരിക്കൂർ അയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബിന്റെയും റഷീദയുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം

കൊച്ചി : നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക

മുല്ലക്കൊടി തീരദേശ റോഡ് നിർമ്മാണ പ്രവർത്തി എം.വി.ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ : മുല്ലക്കൊടി തീരദേശ റോഡ് നിർമ്മാണ പ്രവർത്തി മുല്ലക്കൊടിയിൽ നടന്നു. എം.വി.ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മികച്ച യാത്രാ സൌകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതിനായുള്ള

സ്വകാര്യ ഗോഡൗണിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ പിടിച്ചെടുത്തു

കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ ടൗണിലെ സ്വകാര്യ ഗോഡൗണിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം പ്ലാസ്റ്റിക് ആവരണമുള്ള

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ

ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി

കൊച്ചി : എറണാകുളം ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ്

സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 °C മുതല്‍ 3°c വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ