Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 7, 2026
Monday September 7, 2026

ചെമ്പിലോട് ഗ്രാമ പഞ്ചായത്തിൽ കുഷ്ഠ രോഗ നിർണ്ണയ ക്യാബെയിൽ ഇരിവേരി FHC യിൽ സംഘടിപ്പിച്ചു

കണ്ണൂർ : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് സി.എച്ച്.സി. ഇരിവേരിയുടെയും സംയുക്താഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർണ്ണയ ക്യാബെയിൽ ഇരിവേരി FHC യിൽ സംഘടിപ്പിച്ചു. ചെമ്പിലോട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ

ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ ചേർന്നു

കണ്ണൂർ : ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ ചേർന്നു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഡോ. വി.ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. നാടിന്റെ

ചെറുകുന്ന് തറ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടുത്തം

പഴയങ്ങാടി : ചെറുകുന്ന് തറ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടുത്തം. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ യാണ് തീപിടുത്തം ഉണ്ടായത്. ചെറുകുന്നിലെ റഷീദ ആയുർവേദ മെഡിക്കൽസ്, പിവിഎച്ച് സൺസ് എന്നീ

ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു

കണ്ണൂർ : ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

മ​ല​പ്പു​റത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും മാതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

മ​ല​പ്പു​റം : പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും മാതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പു​ല്‍​പ്പ​റ്റ​ക്ക് സ​മീ​പം ഒ​ള​മ​തി​ലിലാണ് മൂ​ന്ന് മാ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞിനെ ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ വെ​ള്ള​ത്തി​ല്‍ മ​രി​ച്ച

ആക്‌സിഡന്റിൽ തലച്ചോറിന് ക്ഷതവും ശരീരമാസകലം ഗുരുതരമായ പരിക്കുമേറ്റ റൂബിന് വേണ്ടി നമുക്ക് കൈകോർക്കാം

തളിപ്പറമ്പ : ഏഴോം ഗ്രാമ പഞ്ചായത്ത് നരിക്കോട് ഏച്ചിൽമൊട്ട പ്രദേശത്ത് താമസിക്കുന്ന പരേതനായ ചേണിചേരി വളപ്പിൽ മോഹനൻ്റെയും എം ജ്യോതിയുടെയും മകനായ റൂബിൻ സി വി (26)

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

കണ്ണൂർ : വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര

നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് തടഞ്ഞത്. ഇത്തരം സംവരണം

തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയത്

ദക്ഷിണ സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു

ജുബ : ദക്ഷിണ സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായി രുന്ന ഒരാൾ മാത്രമാണ് രക്ഷ​പ്പെട്ടത്. എണ്ണക്കമ്പനി തൊഴിലാളികളാണ് മരിച്ചവർ. ബുധനാഴ്ച