Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

തൃശ്ശൂർ കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പെട്ടി ഓട്ടോയിൽ രക്ഷിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന കുട്ടിയാണ് അപകടത്തിൽ

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു

തിരുവനന്തപുരം : ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ്

തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ടീമിനുള്ള സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്.

കണ്ണൂർ പിണറായി സി.മാധവൻ സ്മാരക വായനശാലയിൽ എം ടി അനുസ്മരണം ‘ചിത്രാഞ്ജലി’ സംഘടിപ്പിച്ചു

കണ്ണൂർ : എംടിയുടെ മഞ്ഞും നാലുകെട്ടും കുട്ട്യേടത്തിയും ഭീമസേനനുമെല്ലാം ചിത്രങ്ങളിൽ തെളിഞ്ഞപ്പോൾ വേറിട്ട എംടി അനുസ്മരണമായി. കണ്ണൂർ പിണറായി സി.മാധവൻ സ്മാരക വായനശാല സംഘടിപ്പിച്ച ചിത്രാഞ്ജലി എന്ന

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു

കണ്ണൂർ : കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ

റേസിങ് കാര്‍ പരിശീലനത്തിനിടെ ഇടിച്ചു തകര്‍ന്നു തമിഴ് നടന്‍ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു

റേസിങ് കാര്‍ പരിശീലനത്തിനിടെ ഇടിച്ചു തകര്‍ന്നു തമിഴ് നടന്‍ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുബായിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റേസിങ് ഉടമയായ നടന്‍ തന്റെ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി : EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം CCTV നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. രാജ്യത്തെ വോട്ടർമാർക്ക്

കേരളത്തിന് 20 കോച്ചുള്ള പുതിയ വന്ദേ ഭാരത്; വെള്ളിയാഴ്ച സർവീസ് ആരംഭിക്കും

തിരുവനന്തപുരം : വന്ദേഭാരതിൻ്റെ കോച്ചുകൾ വർധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച

കലോത്സവ സമാപനം; തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നാളെ അവധി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി പി നിധിൻരാജ് ചാർജെടുത്തു

കണ്ണൂർ : കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി പി നിധിൻരാജ് ചാർജെടുത്തു. സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട്ടേക്ക് സ്ഥലം മാറി പോയ ഒഴിവിലേക്കാണ്