Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 4, 2026
Friday September 4, 2026

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ : തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ

ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തിരിമറി ആരോപണം

കണ്ണൂർ : ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തിരിമറി ആരോപണം. നിക്ഷേപത്തുക തിരിച്ചു നൽകാനാകാതെ സൊസൈറ്റി അധികൃതർ. നിക്ഷേപകർ കൂട്ടമായി തുക

മയ്യിൽ ഗ്രാമപഞ്ചായത്ത് കൊട്ടപ്പൊയിൽ വർഷത്തിൽ 9 മാസവും വിളവെടുത്തിരുന്ന വയൽ ഇന്ന് തരിശു ഭൂമിയാണ്

മയ്യിൽ : വർഷത്തിൽ 9 മാസവും വിളവെടുത്തിരുന്ന വയൽ ഇന്ന് തരിശു ഭൂമിയാണ്. മയ്യിൽ ഗ്രാമപഞ്ചായത്തിലെ കൊട്ടപ്പൊയിൽ വയലാണ് കൃഷിയില്ലാതെ മുൾകാടുകയറി നശിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സജീവമായ

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി

നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ട് ആണ് വധു. കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷൻ പരിപാടികളുടെ അമരക്കാരനായി കരിയർ ആരംഭിച്ച

തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും

വൈക്കം : തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മഴ

പുഷ്പ -2വിൻ്റെ റിലീസ് ദിനം സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഹൈക്കോടതിയിൽ ഹർജി നൽകി

ഹൈദരാബാദ് : പുഷ്പ -2വിൻ്റെ റിലീസ് ദിനം സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അർജുൻ

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; രാ​ജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

ജയ്പൂർ : രാജസ്ഥാനിൽ അഞ്ച് വയസ്സുകാരൻ കുഴൽ കിണറിൽ വീണ സംഭവത്തിലെ 56 മണിക്കൂറത്തെ രക്ഷാപ്രവർത്തനം വിഫലമായി. ആര്യനെ രക്ഷപ്പെടുത്താനായില്ല. അബോധാവസ്ഥയിൽ ആണ് കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം : റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ് , പ്രസന്ന