തലശ്ശേരി ചിറക്കരയിലെ മാരുതി നെക്‌സ ഷോറൂമിലെ കാറുകൾ കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ
തലശ്ശേരി : തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി. തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി. പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ്