Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 3, 2026
Thursday September 3, 2026

പയ്യന്നൂരിൽ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി; തൊഴിലുറപ്പിന് പോയ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : പയ്യന്നൂരിൽ തൊഴിലുറപ്പിന് പോയ സ്ത്രീകളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി രണ്ട് മരണം. രാമന്തളിയിലെ ടിവി യശോദ (68), കല്ലേറ്റുംകടവിലെ പിവി ശോഭ

തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ക്ഷേത്രങ്ങളും കാവുകളും തറവാടുകളും

കണ്ണൂർ : തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ക്ഷേത്രങ്ങളും കാവുകളും തറവാടുകളും. തെയ്യാട്ടക്കാലം ആരംഭിക്കുന്നുവെന്ന പ്രാധാന്യത്തിനൊപ്പം കാര്‍ഷിക സംസ്‌കൃതിയുമായും ഈശ്വര ആരാധനയുമായും ബന്ധപ്പെട്ട് കിടക്കുന്ന നിരവധി അനുഷ്ഠാനങ്ങളും ആചാരങ്ങളും തുലാപ്പത്തിന്

അനുഗ്രഹം ചൊരിഞ്ഞ് മുതലത്തെയ്യം; പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ മുതല തെയ്യം കെട്ടിയാടി

നടുവിൽ : പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ മുതല തെയ്യം കെട്ടിയാടി. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളിൽ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞ് ക്ഷേത്രം വലം വയ്ക്കുന്ന

കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി

കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറം

കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചുകെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപിയുടെ തീവ്രശ്രമം

പാലക്കാട്‌ : പാലക്കാട് ഉപതെരഞ്ഞെടുപ്പി ലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപിയുടെ തീവ്രശ്രമം. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാൻറ്

വയനാട് ലോക്സഭാ മണ്ഡലം; പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍

കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഇന്നലെ രാത്രി പത്തിനായിരുന്നു ആക്രമണം

കൊല്ലം : കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തില്‍