എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്; പത്ത് മണിയോടെ പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം
പത്തനംതിട്ട : കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ നടക്കും. പത്ത് മണിയോടെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനായി