കോഴിക്കോട് നെഞ്ചുവേദനയുമായി രോഗി മരിച്ചു; മെഡിക്കൽ പഠനം പൂർത്തിയാക്കാതെ ഡോക്ടർ അറസ്റ്റിൽ
ഫറോക്ക് : കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയില്‍ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാള്‍ അറസ്റ്റിലായി. മണ്ണൂർ പൂച്ചേരിക്കുന്ന്