Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

കോട്ടയം : ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് മാനേജർക്ക് എതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോമോറിൻ തീരം മുതല്‍ റായല്‍സീമ വരെ ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. 58-ാം

അഴീക്കൽ തുറമുഖത്ത് ചരക്കുകപ്പൽ സർവീസിന് വീണ്ടും വഴിയൊരുങ്ങുന്നു; ഇന്ന് വളപട്ടണത്ത് യോഗം

അഴീക്കോട് : അഴീക്കൽ തുറമുഖത്ത് ചരക്കുകപ്പൽ സർവീസിന് വീണ്ടും വഴിയൊരുങ്ങുന്നു. നാല് കമ്പനികൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. അതിലൊന്നായ മുംെബെയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളുമായി തിങ്കളാഴ്ച 11-ന്

അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും

ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും. മൂന്നിന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ചെറുകുന്ന് സി.കെ. പണിക്കർ ഭാഗവതർ ട്രസ്റ്റ് അവതരിപ്പിക്കുന്ന

അജിത്ത് കുമാര്‍ റേസിംഗ്’; റേസിംഗ് ടീം പ്രഖ്യാപിച്ച് അജിത്ത് കുമാർ, റേസിംഗ് സീറ്റില്‍ താരവും ഉണ്ടാകും

തമിഴ് സിനിമ രംഗത്തെ ഏറ്റവും പ്രിയപ്പെട്ട താരമാണ് തല എന്ന അജിത്ത്. സിനിമക്ക് പുറമെ മോട്ടോര്‍ റേസിംഗിലും സജീവമാണ് താരം. ഷൂട്ടിംഗില്‍ ഇടവേളകളെടുത്ത് താരം പലപ്പോഴും സിനിമാ

ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിദ്ധിഖിന്റെ

എസ് എ ടി ആശുപത്രിയിൽ വൈദ്യുതി തകരാറിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : എസ് എ ടി ആശുപത്രിയിൽ വൈദ്യുതി തകരാറിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്.സാങ്കേതിക വിദഗ്ധരുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവം ആരോഗ്യവകുപ്പും അന്വേഷിക്കുമെന്നും

കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്തരവിട്ടു

ന്യൂഡൽഹി : കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്തരവിട്ടു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ബാർഹ് 1 & 2 നിലയങ്ങളിൽ

പാപ്പിനിശ്ശേരി സ്വദേശിയായ കാപ്പ പ്രതിയെ ജയിലിലടച്ചു; നിരവധി കേസുകളിൽ പ്രതിയാണ്

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി സ്വദേശിയായ കാപ്പ പ്രതിയെ ജയിലിലടച്ചു. കെപി മുഹമ്മദ് ജാസിഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്‌ത്. മണൽകടത്ത്, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.