സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി
തിരുവനന്തപുരം : സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. വയനാട് ദുരന്ത പശ്ചാതലത്തിൽ അതീവ ദുഃഖത്തോടെയാണ് ആഘോഷമെന്നും അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്