മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍
വയനാട് ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ അഞ്ച് കോടി രൂപയുടെ ചെക്ക് നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി പി ഉഷാദേവി കൈമാറി.