Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

സിനിമ ഷൂട്ടിനിടെ ഉണ്ടായ വാഹനാപകടം; മോട്ടോർ വാഹന വകുപ്പ് കേസെടുത്തു

കൊച്ചി : സിനിമ ഷൂട്ടിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ പരിശോധനയ്ക്ക് നിയമിച്ചു. അനുമതിയില്ലാതെയാണ് സിനിമാ പ്രവർത്തകർ ചിത്രീകരണം നടത്തിയതെന്ന് ആർടിഒ

ശൈശവവിവാഹം തടഞ്ഞുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് കേരള ഹൈക്കോടതി

കൊച്ചി : ശൈശവവിവാഹം തടഞ്ഞുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് കേരള ഹൈക്കോടതി. എല്ലാ ഇന്ത്യക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും. മതപരമായ വിലക്കുകള്‍ ഒന്നും അംഗീകരിക്കുകയില്ലെന്നും 2006 ലെ

ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തുടര്‍ വിജയം; രണ്ടാം മത്സരത്തില്‍ വിജയം ഏഴു വിക്കറ്റിന്

അവഗണനയെന്ന ആരാധക മുറവിളികൾക്ക് ഒടുവിൽ ഓപണറായി ക്രീസിലെത്തിയ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പടുത്തിയ മത്സരത്തിലും അനായാസ വിജയം നേടി ഇന്ത്യ. മഴക്കളി നിയമപ്രകാരം എട്ട്

കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും; ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ ഷിരൂരിലെത്തിക്കും

ഷിരൂർ : കർണാടകയിലെ ഷി​രൂ​രിൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും.

ദില്ലിയിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി

ന്യൂഡൽഹി : സിവിൽ സർവീസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദില്ലിയിൽ 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി. ദില്ലി കോർപ്പറേഷന്റെതാണ് നടപടി. അതേസമയം ദില്ലി

കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവ് മരിച്ചു.കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്.കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ്.മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു.സ്കൂബ ടീം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്,

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ മെഡൽ സ്വന്തമാക്കി

പാരീസ് : പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. തുടക്കം മുതല്‍ മികച്ചു നിന്ന

യൂറിക്കാ ബാലവേദി കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു

കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂറിക്കാ ബാലവേദി കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ താഴെചൊവ്വ ഗവൺമെൻറ് എൽ പി സ്കൂളിൽ

കണ്ണൂർ കുറുവ യുപി സ്കൂളിൽ ഒളിമ്പിക്സിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു

കണ്ണൂർ : കണ്ണൂർ കുറുവ യുപി സ്കൂളിൽ ഒളിമ്പിക്സിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ വേദിയിൽ കുട്ടികൾ ഒളിമ്പിക്സ് ദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ