സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂർ : സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഉള്‍പ്പടെ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി.