Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday August 27, 2026
Thursday August 27, 2026

കേരളത്തില്‍ ഇന്നും കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട് ജില്ലയിൽ കോളേജുകള്‍

ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ

കണ്ണൂര്‍-ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു; ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്

കണ്ണൂർ : കണ്ണൂര്‍-ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു. ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കാലവര്‍ഷം അതിശക്തമായി തുടരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

കനത്ത മഴ; കണ്ണൂർ ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

കണ്ണൂർ : ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കണ്‍ട്രോള്‍ റൂം കലക്ടറേറ്റ് : 0497 2700645, 2713266, 9446682300. ടോള്‍ഫ്രീ: 1077 താലൂക്ക് കണ്‍ട്രോള്‍ റൂം

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര -ജയിൽ സ്വഭാവ റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപിരിഞ്ഞു

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച

പു​തി​യ അ​ബ്കാ​രി ന​യം ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ നി​ല​വി​ൽ വ​രും; ഒ​ന്നാം​തീ​യ​തി​യി​ലെ ‘ഡ്രൈ​ഡേ’ തു​ട​രും

കോ​ട്ട​യം : പു​തി​യ അ​ബ്കാ​രി ന​യം ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ നി​ല​വി​ൽ വ​രും. മ​ദ്യ​ലോ​ബി​യു​ടെ സ​മ്മ​തി​യ അ​ബ്കാ​രി ന​യം ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ നി​ല​വി​ൽ വ​രും. സമർ​ദ്ദ​മു​ണ്ടെ​ങ്കി​ലും ഒ​ന്നാം​തീ​യ​തി​യി​ലെ ‘ഡ്രൈ​ഡേ’

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് അവധി നൽകിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; ട്വന്‍റി ട്വന്‍റി നായകനായി സൂര്യയുടെ അരങ്ങേറ്റം ശ്രീലങ്ക പര്യടനത്തില്‍

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായകപദവിയില്‍