സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്; പവന് ഇന്ന് 240 രൂപ കൂടി സ്വര്‍ണവില 91960 രൂപയായി
സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണവില 92000 രൂപയ്ക്കരികെയെ ത്തി. പവന് ഇന്ന് 240 രൂപ കൂടിയതോടെ സ്വര്‍ണവില 91960 രൂപയാകുകയായി രുന്നു. ഗ്രാമിന്