സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു; ഇന്ന് പവന് 480 രൂപ കുറഞ്ഞ് 63,600 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു