കണ്ണപുരത്തെ സ്ഫോടനം വീടുകൾക്ക് കേടുപാടുപറ്റിയവരുടെ ആശങ്ക അകറ്റും; എം വിജിൻ എംഎൽഎ
കണ്ണപുരം : കണ്ണപുരം കീഴറ വേന്തിയിൽ മേഖലയിൽ സ്ഫോടക ശേഖരം പൊട്ടിത്തെറിച്ച് വീടുകൾക്ക് കേടുപാട് പറ്റിയവരുടെ ആശങ്കയകറ്റാൻ ഫലപ്രദമായി ഇടപെടുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു. സ്ഫോടനം