Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday May 31, 2026
Sunday May 31, 2026

കനത്ത കാറ്റിലും മഴയിലും കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടം

കണ്ണൂർ : കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ഇരിട്ടി താലൂക്കിലെ പായം വില്ലേജിൽ ഷീബ രഞ്ജിത്തിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി.

ജവഹർ ബാൽ മഞ്ച് ഭാരവാഹികൾ ചുമതലയേറ്റു; ലഹരിക്കെതിരെ സമൂഹം ഒരുമിക്കണമെന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ : വർഗീയതയും രാസലഹരിയും പിടിമുറുക്കുന്നതിൽ നിന്നും യുവജനങ്ങളെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി ജാഗരൂകരാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.ജവഹർ ബാൽ

വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പറശ്ശിനിക്കടവ് പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി

പറശ്ശിനിക്കടവ് : വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പറശ്ശിനിക്കടവ് പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇതോടെ പറശ്ശിനിക്കടവ് ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങി. സമീപത്തെ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത്

മുക്കട നാടിനൊരു കളിക്കളം- സാമൂഹിക പ്രവർത്തനത്തിൻ്റെ വേറിട്ടൊരു മാതൃക; ആനക്കൈ ബാലകൃഷ്ണൻ

കണ്ണൂർ : തലമുറകൾക്ക് ഒത്തുകൂടാനും  കളിച്ച് വളരാനും ഒറ്റ മനസ്സോടെ നാടിൻ്റെ കൂട്ടായ്മയിൽ മുക്കടയിൽ കളിക്കളം ഒരുക്കുന്നത് സാമൂഹിക പ്രവർത്തനത്തി ൻ്റെ വേറിട്ടൊരു ഉദാത്ത മാതൃകയാണെന്ന് കെ.

കാർഗിൽ വിജയ ദിനം; സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ സമർപ്പിച്ചു

തളിപ്പറമ്പ് : കരിമ്പം ഇ.ടി.സി കില കാംപസിന് സമീപത്തെ കാർഗിൽ സ്ക്വയറിൽ കാർഗിൽ വിജയദിനാചരണ വും നവീകരിച്ച കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി

SSLC പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും വായനയോത്സവ വിജയികൾക്കുള്ള സമ്മാന ദാനവും

ധർമ്മശാല : ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി ന്റെ ആഭിമുഖ്യത്തിൽ 2024 – 25 വർഷത്തെ SSLC പ്ലസ് ടു വിജയിക്കുള്ള അനുമോദനവും

കേരള സർക്കാർ നടപ്പിലാക്കുന്ന വിജ്ഞാന കേരളം ക്യാംപയിൻ്റെ ഭാഗമായി സർ സയിദ് കോളേജിൽ ലേണേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

തളിപ്പറമ്പ് : കേരള സർക്കാർ നടപ്പിലാക്കുന്ന വിജ്ഞാന കേരളം ക്യാംപയിൻ്റെ ഭാഗമായി സർ സയിദ് കോളേജിൽ ലേണേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിജ്ഞാന തൊഴിൽ സമൂഹം സൃഷ്ടിക്കുക എന്ന

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

ഇരിട്ടി : കനത്ത മഴയിൽ ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴലെ ജലനിരപ്പ് ഉയരുന്നുണ്ട്. കക്കുവപുഴ കരകവിഞ്ഞു. നിരവധി വീടുകളിൽ വെള്ളം കയറി. ആറളം പതിമൂന്നാം

ജയിലുകളിൽ പണ്ടും ലഹരി വസ്തുക്കൾ സുലഭമായിരുന്നെന്ന് കെ സുധാകരൻ എംപി

കണ്ണൂർ : ജയിലുകളിൽ പണ്ടും ലഹരി വസ്തുക്കൾ സുലഭമായിരുന്നെന്ന് കെ സുധാകരൻ എംപി. ഇത് തടയാൻ സർക്കാരിന് ആവുന്നില്ല. കഴിവുകെട്ട സർക്കാരാണിത് എന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

കണ്ണൂരില്‍ പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണ് വയോധികന്‍ മരിച്ചു

കണ്ണൂർ : കോളയാട് പെരുവ തെറ്റുമ്മലില്‍ പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണ് വയോധികന്‍ മരിച്ചു. തെറ്റുമ്മല്‍ ഉന്നതിയിലെ എനിയാടാന്‍ വീട്ടില്‍ ചന്ദ്രന്‍ തെറ്റുമ്മല്‍