രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
കണ്ണൂർ : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട്