Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday June 1, 2026
Monday June 1, 2026

വ​ട​ക​ര മൂ​രാ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ അ​പ്രോ​ച്ച് റോ​ഡി​ൽ വി​ള്ള​ൽ; കണ്ണൂർ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ടു​വ​രി പാ​ത അട​ച്ചു

വ​ട​ക​ര : മൂ​രാ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ അ​പ്രോ​ച്ച് റോ​ഡി​ൽ വി​ള്ള​ൽ. തു​ട​ർ​ന്ന്, ആ​റു​വ​രി പാ​ത​യി​ൽ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ടു​വ​രി പാ​ത അ​ട​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് റോ​ഡി​ൽ

കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനാൽ കൊട്ടിയൂർ പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു

കണ്ണൂർ : കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ല കലക്ടർ അറിയിച്ചു.

ജവഹർലാൽ നെഹ്റുവിന്റെ 61-ആം ചരമ വാർഷിക ദിനത്തിൽ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി

മാട്ടൂൽ : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും

മുണ്ടേരി കാനച്ചേരി സിദ്ദിഖ് പള്ളിക്ക് സമീപം മതിലിടിഞ്ഞു വീട് അപകടാവസ്ഥയിൽ

കണ്ണൂർ : മതിലിടിഞ്ഞു വീട് അപകടാവസ്ഥ യിൽ. മുണ്ടേരി കാനച്ചേരി സിദ്ദിഖ് പള്ളിക്ക് സമീപം കെ മുഹമ്മദലിയുടെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു വീണത്.

ജവഹർലാൽ നെഹ്‌റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കണ്ണൂർ : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചന യ്ക്ക്

വളപട്ടണം പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ : വളപട്ടണം പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷി നാ (22) ണ് മരണമടഞ്ഞത്.

കണ്ണൂർ ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ : ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. തയ്യിൽ വെറ്റിലപ്പള്ളി വയൽ ടി.കെ.ഫവാസിനെ യാണ് (43) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ

കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ; പഴശ്ശി ഡാമിന്റെ 14 ഷട്ടറുകൾ തുറന്നു

കണ്ണൂർ : കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലേർട്ട് നിലനിൽക്കുന്നതിനാലും ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി പഴശ്ശി ഡാമിന്റെ 14 ഷട്ടറുകൾ തുറന്നു. ആകെ

സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ; കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കണ്ണൂർ : സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം,

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; കണ്ണൂരിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി

കണ്ണൂർ : വടക്കൻ കേരളത്തിൽ മഴ അതിശക്തിയായി തുടരുകയാണ്. മലപ്പുറത്ത് മീൻപിടിക്കാനായി പോയ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താഴ്ന്ന സ്ഥലങ്ങളിലും റോഡുകളിലും വെള്ളക്കെട്ട്