ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി; പ്രദർശന മത്സരത്തിൽ രാഷ്ട്രീയക്കാരുടെ ടീം ഉജ്ജ്വല വിജയം നേടി
കണ്ണൂർ : കടന്നപ്പള്ളിയോടാണോ കളി . കളിക്കുമ്പോൾ കളം നിറഞ്ഞു കളിക്കാൻ മന്ത്രി രാമചന്ദ്രൻ കടപ്പള്ളിക്ക് നന്നായറിയാം.മിന്നും സർവുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കളിക്കളത്തിൽ നിറഞ്ഞപ്പോൾ ആറാമത്