ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍ : കണ്ണൂര്‍ – മുഴപ്പിലങ്ങാട് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്.