കുടുംബശ്രീക്ക് 39 ലക്ഷത്തിൻ്റെ ഹാപ്പിനെസ്; കുടുംബശ്രീക്ക് 39 ലക്ഷം രൂപയുടെ വിറ്റുവരവ്
ധർമശാല : ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് എത്തുന്നവർക്ക് സന്തോഷത്തിൻ്റെ രുചി മധുരം വിളമ്പിയ കുടുംബശ്രീക്ക് 39 ലക്ഷം രൂപയുടെ വിറ്റുവരവ് കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകൾ വഴി ഫുഡ് കോർട്ടിൽ നിന്ന്