റോഡ് സുരക്ഷാ സന്ദേശവുമായി മോട്ടു പ്രദർശന മേളയിൽ
തളിപ്പറമ്പ : റോഡ് സുരക്ഷ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോ ടെ മോട്ടോർവാഹന വകുപ്പിൻ്റെ റോഡ് സുരക്ഷ ഭാഗ്യ ചിഹ്നമായ മോട്ടു ധർമശാലയിലെ പ്രദർശന വിപണന മേളയിലെത്തിയത്
തളിപ്പറമ്പ : റോഡ് സുരക്ഷ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോ ടെ മോട്ടോർവാഹന വകുപ്പിൻ്റെ റോഡ് സുരക്ഷ ഭാഗ്യ ചിഹ്നമായ മോട്ടു ധർമശാലയിലെ പ്രദർശന വിപണന മേളയിലെത്തിയത്
കണ്ണൂർ : ആന്തൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ മൂന്നാം ദിനത്തിൽ ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിലുമായി വിവിധ സാംസ്ക്കാ രിക പരിപാടികളും മെഗാ
തളിപ്പറമ്പ : എ കെ പി സി ടി എ കണ്ണൂർ ജില്ലാസമ്മേളനത്തോട് അനുബന്ധിച്ച് തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഇൻഡോർസ്റ്റേഡിയത്തിൽ വെച്ചു കോളേജ് അദ്ധ്യാപകർക്കായ് ഡബിൾസ്
തളിപ്പറമ്പ് : തുടർ ഭരണത്തിലൂടെ ചരിത്രം കുറിച്ച എൽഡിഎഫ് സർക്കാറിൻ്റെ ഒരു പതിറ്റാണ്ടിൻ്റെ ഭരണ നേട്ടങ്ങളും വികസനത്തിൻ്റെ നാഴികക്കല്ലുകളും ജനോപകാരപ്രദമായ ക്ഷേമ പദ്ധതികളും വിശദീകരിച്ചുള്ള തളിപ്പറമ്പ് മണ്ഡലം
കണ്ണൂർ : കേരളത്തിന്റെ നാലാമത്തെ ഐടി– സയൻസ് ഹബ്ബായി കണ്ണൂർ മാറുന്നു. കണ്ണൂർ ഐടി പാർക്ക്, സയൻസ് പാർക്ക് സമുച്ചയത്തിന് ചൊവ്വാഴ്‌ച വേങ്ങാട് ചെറിയവളപ്പിൽ മുഖ്യമന്ത്രി കല്ലിടും.
കണ്ണൂര്‍ : റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന റെയില്‍വേ മൈത്രി മൊബൈല്‍ ആപ്പില്‍ ഇനി കണ്ണൂരിലെ റെയില്‍വേ പൊലീസിന്റെ സേവനങ്ങളും ലഭ്യമാകും. യാത്രക്കാരിലേ ക്കും റെയില്‍വേ
തളിപ്പറമ്പ് : കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ മൂന്നാം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി വി
കണ്ണൂർ : കേരളത്തിലെ വടക്കേ അറ്റത്തെ ജില്ലകളായ കണ്ണൂരിലും കാസര്‍കോടും വെള്ളവയറൻ പരുന്തുകളുടെ എണ്ണത്തിൽ വന്‍ വര്‍ധനവ്. പ്രജനന കാലത്തെ കൂടുകളുടെ സർവേയിലാണ് വെള്ളവയ റൻ പരുന്തുകളുടെ
കണ്ണൂർ : സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായ ഹാപ്പിനസ് ഫെസ്‌റ്റിവലിന് ഫെബ്രുവരി 13 വെള്ളിയാഴ്‌ച ധർമശാലയിൽ തിരിതെളി യും. രാത്രി ഏഴു മണിക്ക് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ
തളിപ്പറമ്പ : കേരളത്തിലെ വ്യാപാര സംഘടനയിൽ ഏറ്റവും പ്രമുഖനായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ കാലങ്ങളിൽ 32 വർഷം സംസ്ഥാന ഭാരവാഹിയായും കേരളത്തിലെ ജനഹൃദയങ്ങളിൽ