തളിപ്പറമ്പിൽ കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ് : തളിപ്പറമ്പിൽ കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അറസ്റ്റില്‍. മുയ്യം ചെപ്പനൂലിലെ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബിന്ദുനാഥ് മണ്ഡല്‍(38) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച