Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday October 12, 2026
Monday October 12, 2026

പാലത്തിൻ്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കൊച്ചി: തേവര പാലത്തിൻ്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. എതിരെ വന്ന വാഹനത്തിനു പോകാൻ സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ ആളപായമില്ല.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഒമ്പത് ജില്ലകളിൽ വിവിധ അലേർടുകൾ

കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (11/06/2026) രാത്രി 08.30 മുതൽ നാളെ (12/06/2026) രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ

കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും മുൻ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെയും രൂക്ഷ വിമർശനം. കൊല്ലം ജില്ലാ കൗൺസിലിലാണ് വിമർശനം ഉയർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്‌ച മുതൽ.’പ്രിയദർശിനി’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ സംസ്ഥാനത്ത് പിൻവലിച്ചു. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി

നടന്‍ സലിം കുമാറിന്‍റെ സംസ്കാര ചടങ്ങില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ തിക്കും തിരക്കും ഉണ്ടാക്കിയതില്‍ മകന്‍ ചന്ദു പ്രതിഷേധിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏത് സ്ഥലം എന്നത്

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ആദ്യം ഓർഡിനറി ബസ്സുകളിൽ മാത്രം

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജൂൺ 15 മുതൽ സ്ത്രീകളുടെ സൗജന്യയാത്ര എന്ന ‘ഇന്ദിരാ