Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday October 12, 2026
Monday October 12, 2026

ട്രെയിന്റെ കാറ്റടിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു.

  കാസര്‍കോട്: ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ച് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. കാസര്‍കോട് ചെങ്കളയിലാണ് സംഭവം. നാലാം മൈല്‍ തൈവളപ്പില്‍ താഹിര്‍ നജാത്ത്-ആസിയ

എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഉറങ്ങുന്നതിനിടെയാണ് സംഭവം. വ്യാഴം പുലർച്ചെ നാല്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം

നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തൃശൂർ കലക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നാലു പേരുടെയും ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും

മൃതദേഹം നാട്ടിലെത്തിക്കാൻ പ്രതിസന്ധി

കൊച്ചി: ഇംഗ്ലണ്ടിൽ മരിച്ച ഇന്ത്യൻ വംശജന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രതിസന്ധി. ഇന്ത്യൻ പാസ്പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡോ (ഒസിഐ) ഇല്ലാത്തപക്ഷം മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി

ഹൈറേഞ്ച് മേഖലകളിലേക്ക് യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം:വാൽപ്പാറ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് മേഖലകളിലേക്ക് യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. അപകടങ്ങളുടെ പ്രധാനകാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. സൈറ്റ് ഡിസ്റ്റൻസ് കൃത്യമായി പാലിക്കാത്തപ്പോഴാണ് കൂടുതൽ അപകടങ്ങളും

ഉയർന്ന താപനില മുന്നറിയിപ്പ്.

തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്നും (18/04/2026) നാളെയും (19/04/2026) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40°C കടന്നു.

കണ്ണീരോടെ നാട് വിട ചൊല്ലി

മലപ്പുറം: വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന

സഹദിന്റെയും സിയയുടേയും പോരാട്ടം വെറുതെയായില്ല; ട്രാൻസ് ദമ്പതികളുടെ മകൾക്ക് ജനനസർട്ടിഫിക്കറ്റ് ലഭിച്ചു

സഹദിന്റെയും സിയയുടേയും പോരാട്ടം വെറുതെയായില്ല; ട്രാൻസ് ദമ്പതികളുടെ മകൾക്ക് ജനനസർട്ടിഫിക്കറ്റ് ലഭിച്ചു   കോഴിക്കോട് : സഹദിന്റെയും സിയയുടേയും പോരാട്ടം വെറുതെയായില്ല. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ട്രാൻസ്

ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി.

കൊച്ചി: ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ലൈംഗികാതിക്രമ കേസില്‍