Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

പയ്യന്നൂർ കോളേജിലെ റാഗിങ് പരാതി; സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ : പയ്യന്നൂർ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംങ്ങിന് ഇരയാക്കിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥി

കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവം; വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു

കാസറഗോഡ് : കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു. കാസർഗോഡ് നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച കേസിൽ വീട്ടുടമ ജോസഫിന്റെ മകൻ

ആമയിഴഞ്ചാൻ തോട് അപകടം; റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം കണ്ടെത്തിയതായി സൂചന

തിരുവനന്തപുരം : തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തി യാക്കുന്നതിനിടെ കാണാതായ ജോയിക്കായി നടത്തിയ റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം കണ്ടെത്തിയതായി സൂചന. മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്നാണ്

രാത്രിയില്‍ സ്‌റ്റേഷനില്‍ നിര്‍ത്താതെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്; മഴയത്ത് വലഞ്ഞ് യാത്രക്കാർ

കോഴിക്കോട് : ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയി. തീവണ്ടി നിർത്തിയത് സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലൂരാംപാറ സ്വദേശി കോഴിപ്പുരത് എബിൻ സണ്ണിയാണ് മരിച്ചത്.പൊന്നാകയം അമ്പലത്തിന് അടുത്ത്

കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് യുവാവ് മരണപ്പെട്ടു

കാസറഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് യുവാവ് മരണപ്പെട്ടു. കൊവ്വലിലെ സാജിദ് എന്ന മാമു (47) വാണ് മരണപ്പെട്ടത്. കൊവ്വലിൽ റോഡ് മുറിച്ചു

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു; രണ്ട് ദിവസത്തിനിടെ മരിച്ചത് 14 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകി ആരോ​ഗ്യ വകുപ്പ്. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി നിർദ്ദേശം

ജിഷ വധകേസ്; വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അമീറുൽ ഇസ്ലാം

ന്യൂഡൽഹി : നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാം വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. നിരപരാധി എന്ന് തെളിയിക്കാൻ തന്റെ കൈയിൽ തെളിവുകളുണ്ടെന്ന് ഹർജിയിൽ

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളിക്കായി രാത്രി വൈകിയും തിരച്ചിൽ; മാലിന്യം നീക്കാൻ റോബോട്ട്

തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസം പുനഃരാംരഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണി